All Matrimonial Services are - 100%, Completely & Totally FREE!!
Contact Members - Free!!
View Contact Details - Free!!
Send Unlimited Messages - Free!!
Photo Album (up to 8 photos) - Free!!
Complete Profile Privacy - Free!!
Register Now !! to contact VHD3722
എനിക്ക് അമ്മ. അച്ഛൻ. അനുജൻ.കല്ലിയാണം കഴിച്ച് 3ഇയർ ആയി. അവൻ ഗൾഫിൽ ആ
എന്റെ കാര്യം. ഞാൻ നാട്ടിൽ ആണ് ജോബ് എലെക്ട്രിക്കൽ ആണ് പിന്നെ ഡ്രൈവിംഗ് ജോബ് ഇടക്ക് പോകും എനിക്ക് ആണ് വിട് ഞാൻ ഇപ്പോൾ പുതിയത് പണിഞ്ഞത് ആണ് ഇപ്പോൾ 2ഇയർ ആകുന്നു. ടോട്ടൽ 60,30. ആണ് അതിൽ 30. എനിക്ക് ആണ് പിന്നേ അച്ഛൻ നാട്ടിൽ ആണ് ജോബ്. അമ്മ വിട്ടിൽ ഉണ്ട് എനിക്ക് നാട്ടിൽ എലെക്ട്രിക്കൽ ഷോപ്പ് ഇടണം എന്ന് ഉണ്ട് കുറച്ചു നാൾ ഗൾഫിൽ പോയിട്ട് വന്ന് ഇടണം എന്ന് ആണ് ആഗ്രഹം കല്ലിയാണം കഴിച്ചിട്ട് പോകാൻ ......... മ്മ്മ....... എനിക്ക് ഉള്ളത് 1400sq വിട് ആണ് ഉള്ളത് അവിടേ ആണ് അനുജൻ വൈഫ് ഉള്ളത് പിന്നെ അമ്മ അച്ഛൻ ഞാനും കുടി അടിപൊളി ആയി പോകുന്നു ......
About Life Partner Preferences:
എനിക്ക് കൂടുതൽ ആയി ഒന്നും പറയാൻ ഇല്ല എനിക്ക് പങ്കാളി എന്നാൽ വിളക്ക് ആണ്എങ്കിൽ അത് എന്റെ കുടുംബം പൊന്നുപോലെ നോക്കണം എന്ന് ഉള്ള് പിന്നേ കുടുംബം അണുകുടുംബം ആയാലും കൂട്ടുകുടുംബം ആയാലും കുഴാപ്പം ഇല്ല നല്ല കുടുംബം ആയിരിക്കാൻ ആണ് എല്ലാവർക്കും ആഗ്രഹം അത് പോലേ ഉള്ള് യനിക്കും ?????? . ..... ........ ..... .................�