VHU2393


VHU2393  : Ezhava (Malayalam)  from  Kollam
  • 30 Years
  • 5ft 6in - 167cm
  • Never Married
  • Self
  • Hindu
  • Ezhava
  • Malayalam
  • Fair
  • Average
  • Other
  • Bachelors in Administrative services
  • India, Kerala
  • Kollam

100% Free Matrimonial Site

All Matrimonial Services are - 100%, Completely & Totally FREE!!

Contact Members - Free!!
View Contact Details - Free!!
Send Unlimited Messages - Free!!
Photo Album (up to 8 photos) - Free!!
Complete Profile Privacy - Free!!


Register Now !! to contact VHU2393

CONTACT DETAILS
Email ID
***********@*****.com
Phone/ Mobile No.
+91 - 9********6

About VHU2393, personality, goals, family & Partner preferences

ഞാൻ രാഹുൽ ജി നിലമംഗലത്ത് മഠം.
കൊല്ലം സ്വദേശിയാണ്. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് കുടുംബം. ബിരുദധാരിയാണ്. നിലവിൽ കൊല്ലം ജില്ലയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്യുന്നു. ഒരുമാസം ഏകദേശം 40,000 രൂപയിലേറെ വരുമാനമുണ്ട്. സ്വന്തമായി വീടും വാഹനവും ഉണ്ട്.
ഒരുപാട് യാത്ര ചെയ്യാനും പാട്ട് കേൾക്കാനും സിനിമ കാണാനും അത്യാവശ്യം സാഹിത്യ രചനയിലും ഒക്കെ വളരെ താല്പര്യമുള്ള ഒരാളാണ് ഞാൻ.


About Life Partner Preferences:

എന്നെ സംബന്ധിച്ചിടത്തോളം എൻറെ ഭാവി വധുവായി വരാൻ പോകുന്ന പെൺകുട്ടിക്ക് ഒന്നാമതായി നിർമ്മലമായ സ്നേഹം മനസ്സിനുള്ളിൽ ആയിരിക്കണം സ്വന്തം അച്ഛനെയും അമ്മയെയും പോലെ എൻറെ അച്ഛനെയും അമ്മയും സ്നേഹിക്കാൻ കഴിയുന്ന ആളായിരിക്കണം. ഒരു ഭാര്യ എന്നതിനൊപ്പം നല്ലൊരു സുഹൃത്തും വഴികാട്ടിയും എൻറെ വിമർശകയും ആയിരിക്കണം. ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായ ഒരു കാഴ്ചപ്പാടുള്ള സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാൻ കഴിയുന്ന ഒരു പെൺകുട്ടി ആയിരിക്കണം.

Basics & Lifestyle
Boy (Groom)
Age
30 Years
Height
5ft 6in - 167cm
Complexion
Fair
Body Type
Average
Marital Status
Never Married
Have Children
No
Diet
Vegetarian
Drink
No
Smoke
Occasionally
Blood Group
O+
Special Case
None

Religious & Social Background

Religion
Hindu
Caste
Ezhava
Mother Tongue
Malayalam
Personal Values
Moderate

Family Details

Family Affluence
Middle Class
Father's Status
Not Employed
Status Desc.
Father's Native
Alappuzha
Brothers
1 not married, 1 married
Family Type
Nuclear Family
Mother's Status
Employed
Status Desc
Anganwadi Worker
Mother's Native
Kollam
Sisters

Education and Profession

Studies Level
Bachelors
Studies Field
Administrative services
Occupation
Other
Annual income
Rs. 4 Lakh - 5 Lakh
About Education
ഞാൻ ബിസിനസ് അഡ്മിനിസ്ട്രേഷനിലെ ബിരുദം നേടിയിട്ടുണ്ട്, BBA(CA). തമിഴ് നാട്ടിലെ സേലം ജില്ലയിലെ പെരിയാർ യൂണിവേഴ്സിറ്റിയിലെ ശ്രീഗണേഷ് കോളേജ് ഓഫ് ആർട്സ് നിന്നും 2012 ലാണ് ഞാൻ ബിരുദ പഠനം പൂർത്തിയാക്കിയത്.  
About Profession
ഞാന് കൊല്ലം ജില്ലയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്യുകയാണ്. മുൻപ് കേരള സർക്കാരിൻറെ കീഴിൽ കരാർ അടിസ്ഥാനത്തിൽ നാലു വർഷക്കാലം ജോലി ചെയ്തിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ മേൽശാന്തി നിയമനത്തിനുള്ള പരീക്ഷയ്ക്ക് ആയി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.  

Location ⁄ Residence

Country
India
State Residing
Kerala
City Residing
Kollam
Residency
Citizen
Astro Details
Place of Birth
*** 
Date of Birth
*** 
Time of Birth
*** 
Country Of Birth
India
Manglik
No
*** Details visible after registration

Desired Partner Profile

Basics & Lifestyle
Age
25 To 30
Height
4ft 4in - 132cm - 5ft 9in - 175cm
Marital Status
Never Married
Country
India
Personal Values
Any
Complexion
Any
Body Type
Average
Diet
Any
Drink
No
Smoke
No
Religious & Social Background
Religion
Hindu
Caste
Ezhava
Mother Tongue
Malayalam
Manglik
Any
Education & Career
Study Level
High School, Trade School, Diploma, Bachelors, Masters
Profession
Any


Vivaah - Free Malayalam Matrimony App

Free Malayalam Matrimony Services now on Android
At no cost to you!!