
All Matrimonial Services are - 100%, Completely & Totally FREE!!
Contact Members - Free!!
View Contact Details - Free!!
Send Unlimited Messages - Free!!
Photo Album (up to 8 photos) - Free!!
Complete Profile Privacy - Free!!
Register Now !! to contact VVB1616
Anu.s
Qualifications:B.A history, computer type writing writing writing,
Job: private company work
My father: suku
My father work: Fisherman
My Mother: suma
My Mother work: House wife
ഞാനും എന്റെ അച്ഛനും അമ്മയും അടങ്ങുന്ന സന്തോഷം നിറഞ്ഞ ഒരു കുടുംബം .ഞങ്ങൾ മൂന്നുപേരും മാത്രമാണ്,,,,
About Life Partner Preferences:
1● പെണ്ണിന് അച്ഛന്റെയും അമ്മയുടെയും നല്ല സംസ്കാരവും ,നല്ല ജീവിതവും ,നല്ല ഉപദേശങ്ങൾ കിട്ടിയ നല്ല പെണ്ണായിരിക്കണം...
2● പെണ്ണിന് യോഗ്യത കൂടിയാലും കുഴപ്പമില്ല, യോഗ്യത കുറഞ്ഞാലും കുഴപ്പവുമില്ല,
3● പെണ്ണിന് അച്ചടക്കവും ഒതുക്കവും വേണം.
4● ദൈവം തരുന്നത് നല്ലതായാലും മോശമായാലും രണ്ടു കൈ നീട്ടി സ്വീകരിക്കാൻ നല്ല മനസ്സുള്ള പെണ്ണായിരിക്കണം...
5● എനിക്കൊരു പെണ്ണ് വേണം .എന്റെ സന്തോഷത്തിലും ദുഃഖത്തിലും പെണ്ണ് വേണം , പെണ്ണിന്റെ സന്തോഷത്തിലും ദുഃഖത്തിലും പുരുഷന്‍ വേണം. കാരണം മാതാപിതാക്കളായ നിങ്ങൾ മകൾക്ക് എന്താണ് കൊടുക്കുന്നത് അത് ന്യായമായാലും കുഴപ്പമില്ല.
അമൃതം കൂടുതലാകരുത് അത് ദോഷമാണ്
My character
Anu.s
1● എനിക്ക് മദ്യപാനം ഇഷ്ടമല്ല
പുകവലിക്കുന്നത് ഇഷ്ടമല്ല
കൂട്ടുകെട്ട് ഇഷ്ടമല്ല,,,,
2● നിത്യവും രണ്ട് നേരം വചന പുസ്തകം വായിക്കുന്ന ദൈവത്തെ സാക്ഷി നിർത്തി മാത്രമാണ് ഞാൻ ഈ സത്യം എഴുതുന്നത്,,,,
3● രാവിലെ ജോലിക്ക് പോയാൽ വൈകുന്നേരം വീട്ടിലെത്തും ,
വീട് കഴിഞ്ഞാൽ ജോലി
ജോലി കഴിഞ്ഞാൽ വീട്
അതിനപ്പുറം യാതൊരു ബന്ധവുമില്ല,,,
4● എനിക്ക് കൂട്ടുകെട്ട് താൽപര്യമില്ല കൂട്ടുകെട്ട് നടന്നാൽ ജീവിതം നശിച്ചുപോകും ,
വഴിയാധാരം ആവുകയും ചെയ്യും,
അതുകൊണ്ട് എനിക്ക് കൂട്ടുകെട്ട് താൽപര്യമില്ല,,,