All Matrimonial Services are - 100%, Completely & Totally FREE!!
Contact Members - Free!!
View Contact Details - Free!!
Send Unlimited Messages - Free!!
Photo Album (up to 8 photos) - Free!!
Complete Profile Privacy - Free!!
Register Now !! to contact VVX1534
11വർഷം ഞാൻ ദുബായിൽ ആയിരുന്നു. ഇപ്പോൾ ഞാൻ വിസിറ്റിൽ ദുബായിൽ ആണ്. Next week തിരിച്ചു varum. പുതിയ വിസയിൽ പോകാനാണ് ഉദ്ദേശം. Iti trade und. വീട്ടിൽ അച്ഛൻ, amma, ഒരു sister കല്യാണം കരിഞ്ഞു. ഒരു brother കല്യാണം ആയില്ല എനിക്ക് വേണ്ടി wait ചെയുന്നു. ഒരു സാധാരണ കുടുംബം. കുറച്ചു കടം und അമ്മക്ക് അത് ഞങ്ങളുടെ കൂടെ ആണ്. Sister ടീച്ചർ ആണ് aliyan ബാങ്കിൽ, brother event management nadathunnu. അഥവാ ഏതേലും നടക്കുവാണേൽ സ്ത്രീ ധന പീഡനം പ്രേതീക്ഷിക്കണ്ട. അച്ഛൻ, amma, sister, brother പഞ്ച പാവങ്ങൾ. പിന്നെ ഞാൻ കുറച്ചു തെറ്റ് കുറ്റങ്ങൾ അറിവില്ല timeill കാണിച്ചിട്ടുണ്ട്. ഇപ്പോൾ അതും ഇല്ല.
About Life Partner Preferences:
Adhikam agrahangal onnum illa. Veetukareyum, enneyum anusarikunna ഒരു partner anu agraham അത്രേ ഉള്ളു.